കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും കാര്യക്ഷമമവുമായി നടത്താന്‍ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍...
Read full story