പാലക്കാട്: ക്രിസ്തുമസ്, പുതുവര്‍ഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഡിസംബര്‍ 13 മുതല്‍ 31 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്പെഷല്‍ റിബേറ്റ് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഖാദി...
Read full story