തിരുവനന്തപുരം: സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. നിയമസഭാ പുസ്തകോത്സവത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ബാർ കോഡ് പതിപ്പിക്കുകയും റോഡില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാൻ വാഹനങ്ങള്‍ എടുക്കുന്ന സമയം...
Read full story
റിപ്പോര്‍ട്ട്

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ

By ന്യൂസ് ഡെസ്ക് January 4, 2025
.ദില്ലി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം ..രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ പുറത്തിറക്കുന്നത്.2025 ജനുവരി 3 വെള്ളിയാഴ്ചായാണ്...
Read full story
ഡല്‍ഹി: 2024 ഡിസംബറില്‍ ഇന്ത്യൻ റെയില്‍വേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടത്തും.പ്രകൃതിക്ക് കൂടുതല്‍ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകള്‍ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ...
Read full story
തിരുവനന്തപുരം : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണ്. “ജനങ്ങള്‍ക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി പറഞ്ഞു. ഒരു പുഴുക്കുത്തും നിങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു...
Read full story