ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് നിരാശ സമ്മാനിച്ച് വനിത വിഭാഗം ബോക്സിങ്ങിൽ മേരി കോം പുറത്ത്. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ മൂന്നാം സീഡ് താരം ഇൻഗ്രിറ്റ് വലൻസിയയോട് പരാജയപ്പെട്ടാണ് മേരികോം പുറത്തായത്. സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്. അഞ്ച്...
Read full story