ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റില്‍ മൂന്നുവര്‍ഷത്തിനുശേഷം തന്റെ ആദ്യ സെഞ്ചുറിയെന്നു പരാമര്‍ശിച്ചവര്‍ ചിലതു വിസ്മരിച്ചെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ മൂന്നു വര്‍ഷം താന്‍ കളിച്ചത് 12 ഏകദിനങ്ങളില്‍ മാത്രമായിരുന്നുവെന്ന് ഓര്‍ക്കണമായിരുന്നെന്നും ഹിറ്റ്മാന്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയശേഷം നടത്തിയ പ്രതികരണത്തിലാണ്...
Read full story