പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ നടുപ്പത്തി ഊരില്‍ കുടുംബശ്രീ യൂത്ത് ക്ലബ് ആരംഭിച്ചു. കുടുംബശ്രീ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ക്ലബിന് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത വിതരണോദ്ഘാടനം നിര്‍വഹിച്ചു....
Read full story