പാലക്കാട് | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത് .ഇതില്‍ കോട്ടായി സ്വദേശി അഭിജിത്തിനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. കുന്നം പറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാ,another...
Read full story
പത്തനംതിട്ട: ജില്ലയില്‍ മേയ് ഒന്നിന് ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കുന്നതിനായിരിക്കും മുന്‍ഗണന. മുന്‍ഗണനാ ക്രമത്തില്‍ ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡ്തലത്തില്‍ സെക്കന്‍ഡ്...
Read full story
കോവിഡ് 19 വാക്‌സിനേഷന്‍
അറിയിപ്പുകള്‍

കോവിഡ് 19 വാക്‌സിനേഷന്‍

By ന്യൂസ് ഡെസ്ക് March 1, 2021
തൃശ്ശൂർ: 60 വയസ്സ് കഴിഞ്ഞ കോവിഡ് വാക്‌സിന്‍ എടുക്കാനുളളവര്‍ക്ക്, താഴെ പറയുന്ന സ്ഥാപനങ്ങളില്‍, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുളള 100 പേര്‍ക്കും സ്‌പോട്ട് ആയി 50 പേര്‍ക്കും വാക്‌സിനേഷനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സ്‌പോട്ട് ആയി വാക്‌സിന്‍ എടുക്കാന്‍ വരുന്നവരില്‍ രാവിലെ 9 മണി മുതല്‍...
Read full story