കോഴിക്കോട്: കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് 25 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന പണമാണ് കൊളളയടിച്ചത്. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യ വണ്‍ എടിഎം ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈല്‍.വടകരയ്ക്കും കുറ്റ്യാടിക്കും ഇടയിലുള്ള കാട്ടില്‍പീടികയില്‍...
Read full story
ചെന്നൈ ഡിസംബര്‍ 27: റെയില്‍വേ വനിതാ ജീവനക്കാരുടെ സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ സേലം ഡിവിഷന്‍. ഡിവിഷനിലെ വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് സംരക്ഷകര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്തത്....
Read full story