തെഹ്റാന്‍: ഇറാനിലെ പ്രതിരോധ വകുപ്പ് തലവന്‍ കാസിം സുലൈമാനെ വധിക്കാന്‍ മൊസാദ്, സിഐഎ എന്നീ ചാരസംഘടനകള്‍ക്കുവേണ്ടി വിവരങ്ങള്‍ ശേഖരിച്ചുനല്‍കിയ ആളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഇറാന്‍ പ്രസ്താവിച്ചു. ഈ സംഘടനകളില്‍നിന്ന് വന്‍തുക പ്രതിഫലംപറ്റി ഇറാന്റെ സായുധസേനയെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറി ചാരപ്പണി നടത്തിയ...
Read full story