തൃശ്ശൂർ: ജനങ്ങൾക്ക് ശുചിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്ക്വാഡ് പരിശോധന ആരംഭിച്ചു. ജില്ലയിൽ കുന്നംകുളം, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ ശക്തൻ മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മത്സ്യ മാർക്കറ്റുകൾ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധിച്ച് മത്സ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ സ്ക്വാഡ്...
Read full story