ന്യൂഡല്‍ഹി: കുറ്റാരോപിത അഥവാ തടവുകാരിയില്‍ കന്യകാത്വപരിശോധന നടത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്നു ഡല്‍ഹി ഹൈക്കോടതി.കന്യകാത്വപരിശോധന ഒരു സ്ത്രീയുടെ ശാരീരിക അവകാശങ്ങളിലുള്ള കടന്നുകയറ്റം മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കുമെന്നു ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ചൂണ്ടിക്കാട്ടി. സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതി സിസ്റ്റര്‍ സെഫിക്കു സി.ബി.ഐ. കന്യകാത്വപരിശോധന നടത്തിയതിനെതിരായ...
Read full story