തിരുവനന്തപുരം : പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്‌എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍എസ്‌എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍.പിണറായിയുടെ അവകാശ വാദങ്ങള്‍ ചരിത്രം അറിയുന്ന കേരള...
Read full story