മണ്ണഞ്ചേരി: ആലപ്പുഴയിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത്–ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. 2021 നവംബർ 28 ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികൾക്കുമൊപ്പം കളിക്കുകയായിരുന്ന...
Read full story