.കൊളംബോ | ദിത്വ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 200 കടന്നു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിര്‍ത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000 വീടുകള്‍ നശിച്ചു. 1,08,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി...
Read full story
കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ(ഓ​ഗസ്റ്റ് 22) വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി ഐ...
Read full story
കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെ (22.08.2025) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 26 ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍...
Read full story
ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ
റിപ്പോര്‍ട്ട്

ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ

By ന്യൂസ് ഡെസ്ക് February 11, 2025
കൊളംബോ : രാജ്യത്തെ മുഴുവൻ ഇരുട്ടിൽ ആക്കിയിരിക്കുകയാണ് ശ്രീലങ്കയുടെ വൈദ്യുത സബ്സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കുരങ്ങ്. 9-02-2025 ഞായറാഴ്ച രാവിലെ 10:30ക്ക് തുടങ്ങിയ വൈദ്യുതി തടസം ചൊവ്വാഴ്ചയായിട്ടും പരിഹരിക്കാൻ ആയിട്ടില്ല. ട്രാൻസ്ഫർമറിൽ ഒരു കുരങ്ങ് കയറിയത്തുടർന്ന് വൈദ്യുതി സംവിധാനത്തിൽ ഉണ്ടായ തകരാറാണ്...
Read full story
റിപ്പോര്‍ട്ട്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്‌ അനുര കുമാര ദിശനായകെ

By ന്യൂസ് ഡെസ്ക് September 23, 2024
കൊളംബോ: ശ്രീലങ്കയുടെ ഒന്‍പതാമത്‌ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ്‌ പവര്‍ നേതാവ്‌ 55 കാരനായ അനുര കുമാര ദിശനായകെ ചുമതലയേല്‍ക്കും. ചരിത്രത്തിലാദ്യമായി രണ്ടാംഘട്ട മുന്‍ഗണനാ വോട്ടെണ്ണലിലൂടെയാണ്‌ ദിശനായകെ വിജയമുറപ്പിച്ചത്‌. ആദ്യ റൗണ്ട്‌ വോട്ടെണ്ണലില്‍ത്തന്നെ ദിശനായകെ മുന്നിലെത്തിയിരുന്നെങ്കിലും 50 ശതമാനം വോട്ടുകള്‍ നേടാനാകാഞ്ഞതോടെയാണ്‌ രണ്ടാം...
Read full story
ചരിത്രം കുറിച്ച് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം.മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക തുടക്കത്തില്‍...
Read full story
ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു;ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ...
Read full story
ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍
റിപ്പോര്‍ട്ട്

ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍

By ന്യൂസ് ഡെസ്ക് September 15, 2023
കൊളംബോ: പാകിസ്താനെ അവസാന ഓവര്‍ ത്രില്ലറില്‍ കീഴടക്കി ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. അവസാന പന്ത് വരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിലായിരുന്നു ശ്രീലങ്കയുടെ ജയം. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴകാരണം 42 ഓവറാക്കി ചുരുക്കിയ...
Read full story
ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ...
Read full story
മഴ മുടക്കിയ ഇന്ത്യ–പാകിസ്ഥാൻ മത്സരം ഇന്ന് [11. 09. 2023. ] തുടരും
റിപ്പോര്‍ട്ട്

മഴ മുടക്കിയ ഇന്ത്യ–പാകിസ്ഥാൻ മത്സരം ഇന്ന് [11. 09. 2023. ] തുടരും

By ന്യൂസ് ഡെസ്ക് September 11, 2023
മഴ മുടക്കിയ ഇന്ത്യ–-പാകിസ്ഥാൻ മത്സരത്തിന്റെ ബാക്കിഭാഗം ഇന്ന്‌ തുടരും. ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിൽ ഇന്ത്യ 24.1 ഓവറിൽ 2–-147 റണ്ണെടുത്തതിന് പിന്നാലെയാണ് മഴ പെയ്തത്. തുടർന്ന്‌ കളി പൂർത്തിയാക്കാനായി മണിക്കൂറുകൾ കാത്തിരുന്നു. എന്നാൽ മഴ മാറാത്ത സാഹചര്യത്തിലാണ് ഇന്ന് കളി...
Read full story