കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഡിസംബർ 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി...
Read full story
റിപ്പോര്‍ട്ട്

2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്

By ന്യൂസ് ഡെസ്ക് December 14, 2024
തിരുവനന്തപുരം: മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ നേടി. അംഗങ്ങളായ ഗിരിജ സേതുനാഥ്, അനില്‍കുമാർ എന്നിവർ അറിയിച്ചു സൈജു കുറുപ്പാണ്...
Read full story
പാലക്കാട്ടെ ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെക്കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. എൻഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതികൾ കേരളത്തിൽ തന്നെ ഒളിവിൽ...
Read full story
ശ്രീനിവാസൻ വധം: ഒളിവിൽപ്പോയ പ്രതി എൻ.ഐ.എ. പിടിയിൽ
റിപ്പോര്‍ട്ട്

ശ്രീനിവാസൻ വധം: ഒളിവിൽപ്പോയ പ്രതി എൻ.ഐ.എ. പിടിയിൽ

By ന്യൂസ് ഡെസ്ക് May 18, 2023
കൊച്ചി: ആര്‍.എസ്.എസ്. നേതാവ് പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. ഒളിവില്‍പോയ കെ.വി. സഹീറിനെയാണു പാലക്കാട്ടെ ബന്ധുവിന്റെ വീട്ടില്‍നിന്നു എന്‍.ഐ.എ. സംഘം 16നു പിടികൂടിയത്. സഹീറിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്കു നാലുലക്ഷം രൂപ...
Read full story
എറണാകുളത്ത് വീണ്ടും എന്‍.ഐ.എ റെയ്ഡ്
റിപ്പോര്‍ട്ട്

എറണാകുളത്ത് വീണ്ടും എന്‍.ഐ.എ റെയ്ഡ്

By ന്യൂസ് ഡെസ്ക് March 7, 2023
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് വീണ്ടും എന്‍.ഐ.എ റെയ്ഡ്. ജില്ലയില്‍ രണ്ടിടത്തായിരുന്നു റെയ്ഡ്. ഒരാള്‍ കസ്റ്റഡിയില്‍. നേരത്തെ അറസ്റ്റിലായ പി.എഫ്.ഐ ആയുധ പരിശീലകന്‍ അഡ്വ. മുഹമ്മദ് മുബാറക്കിന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു റെയ്‌സ്. റെയ്ഡിനെത്തുടര്‍ന്ന് എറണാകുളം എടവനക്കാട്ടെ പി.എഫ്.ഐ. നേതാവിന്റെ...
Read full story
കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്ന നടൻ ശ്രീനിവാസൻ അഭിനയരംഗത്ത് തിരിച്ചെത്തി.കുറുക്കന്‍ എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നതിന് വേണ്ടിയാണ് അഭിനയരംഗത്ത് വീണ്ടും തിരിച്ചെത്തിയത്.ഭാര്യയുടെയും നടന്‍ വിനീത് ശ്രീനിവാസന്റെയും കൂടെയായിരുന്നു ചിത്രീകരണത്തിന്റെ സെറ്റിലെത്തിയത്. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം...
Read full story
നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസൻ ആശുപത്രിയിൽ
റിപ്പോര്‍ട്ട്

നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

By ന്യൂസ് ഡെസ്ക് April 7, 2022
കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 30-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റി ലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും...
Read full story
കൊച്ചി: നടൻ ശ്രീനിവാസൻ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മോൺസൻ മാവുങ്കലിനെതിരേ പരാതി നൽകിയ അനൂപ് വി. അഹമ്മദ്. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെ 'ഫ്രോഡ്' എന്ന് വിളിച്ച് അപമാനിച്ചെന്നു കാണിച്ച് അനൂപ് വി. അഹമ്മദ് വക്കീൽ നോട്ടീസ്...
Read full story
തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊറോണ രോഗി തൂങ്ങി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊറോണ രോഗി തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് November 2, 2020
തൃശ്ശൂര്‍ : മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . മുതുവറ സ്വദേശി ശ്രീനിവാസനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . തിങ്കളാഴ്ച (02/11/2020) രാവിലെയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ശുചിമുറിയ്ക്ക് സമീപമാണ് ശ്രീനിവാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന്...
Read full story
കൊച്ചി: കാലത്തിനപ്പുറം സഞ്ചരിക്കുന്ന ചില സിനിമകൾ ഉണ്ട് . അത്തരത്തിൽ എന്നെന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ നാടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി എത്തിയ ചിത്രം ഇന്നും...
Read full story