അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ സജീവമായി. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഈമാസം 18ന് അയോധ്യയില്‍ യോഗം ചേരും. ക്ഷേത്രനിര്‍മാണമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും യോഗമെന്ന് ട്രസ്റ്റ് വക്താവ് മഹന്ത്...
Read full story