ലഖ്നൗ: സ്ത്രീയെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരന്റെ നോയിഡ ഹൗസിങ് സൊെസെറ്റിയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊെസെറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. ബി.ജെ.പിയുടെ കിസാന്‍...
Read full story