ചൈനീസ് ചാരക്കപ്പല്‍ ലങ്ക വിട്ടു
റിപ്പോര്‍ട്ട്

ചൈനീസ് ചാരക്കപ്പല്‍ ലങ്ക വിട്ടു

By ന്യൂസ് ഡെസ്ക് August 23, 2022
കൊളംബോ: ഇന്ത്യന്‍ സമ്മര്‍ദത്തെ അതിജീവിച്ച് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് -5 ആറ് ദിവസത്തിനൊടുവില്‍ ലങ്കന്‍ തീരം വിട്ടു.ബാലിസ്റ്റിക് മിസൈല്‍, സാറ്റെലെറ്റ് ട്രാക്കിങ് സംവിധാനങ്ങളുള്ള യുവാന്‍ വാങ് -5 കപ്പല്‍ മടങ്ങിയത്‌ ചൈനയിലെ ജിയാങ് യിന്‍...
Read full story
കൊളംബോ: ചൈനീസ് കപ്പല്‍ യുവാന്‍ വാങ്-5 ഹമ്പന്‍ടോഡ തുറമുഖത്ത് എത്തുന്ന സാഹചര്യം ഇന്ത്യയ്ക്ക് മനസിലാകുമെന്നാണ് വിശ്വാസമെന്ന് ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാണ്ടോ. സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്നും അതുകൊണ്ട് തന്നെ കാര്യമായ നയതന്ത്രപ്രതിസന്ധികള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, നേരത്തേയുള്ള അറിയിപ്പ്...
Read full story
കൊളംബോ: കടക്കെണിയില്‍ കുടുക്കിയ ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ ''യുവാന്‍ വാങ് 5'' തീരത്തടുക്കാനുള്ള അവസാന ഉത്തരവും ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കി. 16/08/22 പുലര്‍ച്ചെ നാലു മണിക്കാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. െവെകാതെ കപ്പല്‍ ഹമ്പന്‍തോഡ തുറമുഖത്തെത്തി. ഈ മാസം...
Read full story
കൊളംബോ: പാകിസ്താന്റെ മിസൈല്‍ വാഹിനി യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് കൊളംബോയില്‍ നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി. ചാട്ടോഗ്രാം തുറമുഖത്ത് കപ്പല്‍ തങ്ങുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട്.ആഗസ്റ്റ് ഏഴിനും പത്തിനുമിടയില്‍ കപ്പലിന് തുറമുഖത്ത് പോര്‍ട്ട് കോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ്...
Read full story
ലങ്കന്‍ പ്രസിഡന്റിന് ചൈനീസ് പിന്തുണ
റിപ്പോര്‍ട്ട്

ലങ്കന്‍ പ്രസിഡന്റിന് ചൈനീസ് പിന്തുണ

By ന്യൂസ് ഡെസ്ക് July 23, 2022
കൊളംബോ: ലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക്‌ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് പിന്തുണ പ്രഖ്യാപിച്ചു. ലങ്ക എത്രയും വേഗം സാമ്പത്തികമായി കരകയറുമെന്നാണ് പ്രതീക്ഷയെന്നും അതിനുവേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും ഷീ ചിന്‍പിങ് പറഞ്ഞു. ശ്രീലങ്ക ചൈനയ്ക്ക് 500 കോടി ഡോളര്‍...
Read full story
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാംപില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നൂറുകണക്കിന് സൈനികരും പോലിസുകാരും സംഘടിച്ചെത്തിയാണ് റെയ്ഡ് നടത്തിയത്. നിരായുധരായ പ്രക്ഷോഭകരുടെ ടെന്റുകള്‍ സൈന്യം പൊളിച്ചുനീക്കി. 22/07/22 വെള്ളിയാഴ്ച...
Read full story
കൊളംബോ: ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗയ്ക്കെതിരേ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. ഗുരുതര രാഷ്ട്രീയ...
Read full story
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പരിഹാരത്തിന് ആഹ്വാനം ചെയ്ത് സൈന്യം. പ്രതിസന്ധി കൂടുതല്‍ വഷളാകുന്നത് തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും സൈന്യം പാര്‍ലമെന്റ് സ്പീക്കറോട് അഭ്യര്‍ഥിച്ചു.പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറിയത്. കൊളംബോയിലെ പ്രസിഡന്റിന്റെ ഓഫീസ്...
Read full story
കൊളംബോ: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം ഗോട്ടബയയുടെ ഇളയസഹോദരനും മുന്‍ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയ്ക്കും ഇന്നലെ ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കയറാനായില്ല. പണമടച്ച്, ബിസിനസുകാര്‍ക്കായുള്ള പ്രത്യേക സര്‍വീസ് ഉപയോഗപ്പെടുത്താനായിരുന്നു ലങ്കന്‍ പൗരത്വത്തിനൊപ്പം യു.എസ്. പൗരത്വവുമുള്ള ബേസിലിന്റെ ശ്രമം. എന്നാല്‍, അത്തരം സൗകര്യം പിന്‍വലിച്ചതായി ഇമിഗ്രേഷന്‍...
Read full story
ലങ്ക: സജിത് പ്രേമദാസ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി
റിപ്പോര്‍ട്ട്

ലങ്ക: സജിത് പ്രേമദാസ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി

By ന്യൂസ് ഡെസ്ക് July 13, 2022
കൊളംബോ: ശ്രീലങ്കയില്‍ അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പ്രതിപക്ഷം സജിത് പ്രേമദാസയെ നാമനിര്‍ദേശം ചെയ്യും. ജൂലൈ 20ന് ആണ് പാര്‍ലമെന്റില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകനാണു സജിത്. പ്രതിപക്ഷ നേതാവായ അദ്ദേഹം സമഗി ജന...
Read full story