തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പരീക്ഷ നടത്തിപ്പില്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ഇതിനാല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും ' പൊതുവിദ്യാഭ്യാസ...
Read full story