തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി ഒപ്പമിരുന്ന് മന്ത്രി സി. രവീന്ദ്രനാഥ്. പുതുക്കാട് സെന്റ്.ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എത്തിയത്. അദ്ദേഹം കുട്ടികൾക്കൊപ്പം ക്ലാസിൽ ഇരുന്നു. കോവിഡ് 19 പ്രതിരോധത്തിന്...
Read full story