വൈപ്പിൻ: തീരദേശമേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു എളങ്കുന്നപ്പുഴ പത്താം വാർഡിൽ നിർമ്മിച്ച റോഡ് നാടിനു സമർപ്പിച്ചു. 91.20 ലക്ഷം രൂപയ്ക്ക് നിർമ്മാണ ഭരണാനുമതി ലഭിച്ച സെന്റ് മാർട്ടിൻ റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് - സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ...
Read full story