റിപ്പോര്‍ട്ട്

ധോണിയിൽ കാട്ടാന ഭീതിയൊഴിയുന്നില്ല

By ന്യൂസ് ഡെസ്ക് February 4, 2023
പാലക്കാട്: ധോണി മേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി.പിടി സെവൻ കൊമ്പനെ കൂട്ടിലാക്കിയിട്ടും ധോണിയിലെ കാട്ടാന ഭീതിയൊഴിയുന്നില്ല. മൂന്ന് കാട്ടാനകളാണ് 2023 ഫെബ്രുവരി 3 ന് രാത്രി എട്ട് മണിയോടെ ഫെൻസിങ് തകർത്ത് കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. സെന്റ് തോമസ്...
Read full story