ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഫ്രഞ്ച് കോണ്‍സുലേറ്റിലെ കാവല്‍ക്കാരനെ സൗദി പൗരന്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഒക്ടോബര്‍ 29ന് രാവിലെ നടന്ന സംഭവത്തില്‍ അക്രമകാരിയെ പിടികൂടിയതായി സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. പരുക്കേറ്റ കാവല്‍ക്കാരനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ്...
Read full story