ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ (83) കുടുക്കിയതാണെന്ന വാദവുമായി അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം. ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ്' ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേസില്‍ കുടുക്കാനായി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍...
Read full story
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് നിര്‍ദേശം 04/07/21 ഞായറാഴ്ച മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്ക് നല്‍കി. നിലവില്‍ മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ വെന്റിലേറ്റര്‍...
Read full story
മുംബൈ : എല്‍ഗാര്‍ പരിഷത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തലോജ ജയിലില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും വൈദീകനുമായ സറ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്‌. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക്‌ മാറ്റാനാണ്‌ ബോംബേ ഹൈക്കോടതി...
Read full story
റാഞ്ചി: ഭീമാ കൊറെഗാവ് കേസിൽ 83 കാരനായ കത്തോലിക്കാ പുരോഹിതനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു .മനുഷ്യാവകാശ പ്രവര്‍ത്തകൻ കൂടിയായ ജാർഖണ്ഡിലെ സ്റ്റാന്‍ സ്വാമിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മുന്‍പ് ഇദ്ദേഹത്തെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്...
Read full story