ന്യൂ​ഡ​ൽ​ഹി: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ബ​ന്ധ​ന​യി​ൽ നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​പ്പി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.എ​ന്നാ​ല്‍, മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ നി​ന്ന​ട​ക്കം ക​ടു​ത്ത എ​തി​ർ​പ്പ്...
Read full story
ഷൊർണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ കോൺഗ്രസ്‌ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭാ കോൺഗ്രസ്‌ കൗൺസിലർ സി. സന്ധ്യ കൗൺസിലർ സ്ഥാനം രാജിവെച്ചു. വികസനം നടപ്പാക്കിയതിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നും സി. സന്ധ്യ ആരോപിച്ചു. . ഇന്നലെ...
Read full story
തൃശൂർ | വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ. രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. .കൃത്യമായ തെളിവുകളോടുകൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചത്, തൃശൂരിലെ...
Read full story
ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്....
Read full story