പത്തനംതിട്ട: കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ ആരംഭിച്ചു
അറിയിപ്പുകള്‍

പത്തനംതിട്ട: കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് August 16, 2021
പത്തനംതിട്ട: കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ - 2021 ആരംഭിച്ചു. ഓണം ഫെയറില്‍ സൂരജ്, സൂരജ് ഗോള്‍ഡ്, സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം, സ്റ്റാന്‍ഡേര്‍ഡ് മെത്തയും തലയിണയും സൗജന്യം. സൗജന്യ മെത്തകള്‍ ഇല്ലാതെ ഉയര്‍ന്ന ഗുണനിലവാരമുള്ള...
Read full story