റിപ്പോര്‍ട്ട് ക്രിസ്മസ്, പുതുവത്സരംഎന്നിവ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും By ന്യൂസ് ഡെസ്ക് • December 3, 2025 .തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ... Read full story