2018 ആഗസ്റ്റിൽ കാഠ്മണ്ഡുവിൽ നടന്ന നാലാമത്തെ ബിംസ്‌ടെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് വ്യവസായിക, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ ബിംസ്‌ടെക് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം, പുതിയ ഇന്ത്യ, പുതിയ...
Read full story