തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം വ​രെ​യാ​ണ് റോ​ഡ് ഷോ. ​നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യു​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.രാ​വി​ലെ ഏ​ഴോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​സി​ലെ മു​ഖ്യ പ്ര​തി...
Read full story
റിപ്പോര്‍ട്ട്

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

By ന്യൂസ് ഡെസ്ക് January 14, 2026
തൃശൂര്‍| 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി 14 ബുധനാഴ്ച തുടക്കമായി . മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ​ഗ്രൗണ്ടിലുളള പ്രധാന വേദിയിൽ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ...
Read full story
തിരുവനന്തപുരം | തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസ്സുകളിൽ ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള നിറം ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ,...
Read full story
മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ റൂം നമ്പര്‍ 104ലാണ് ക്യാമ്പ് ഓഫീസ്...
Read full story
ഗുവാഹത്തി| അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു. ഹികാട റിസര്‍വ് വനമേഖലയിലുളള കയ്യേറ്റഭൂമിയാണ് കുടിയൊഴിപ്പിക്കുന്നത്. .ഗോല്‍പാര ജില്ല ഭരണകൂടവും വനംവകുപ്പും ചേര്‍ന്നാണ് വീടുകളും മറ്റും തകര്‍ക്കുന്നത്. 153 ഹെക്ടര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നതെന്ന് അധിക്യതര്‍ പറഞ്ഞു. അടുത്ത രണ്ടുദിവസം നടപടി...
Read full story
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റിലായി. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 31വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തു വരികയായിരുന്നു. സുധീഷ് കുമാറിന്റേത് കേസിലെ മൂന്നാമത്തെ അറസ്റ്റാണ്....
Read full story
തിരുവനന്തപുരം: കരകൗശല കമ്മിഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്‌സ് സഹകരണ സംഘം പ്ലാമൂട്ടുക്കടയും സംയുക്തമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അനന്തപുരി മേളയ്ക്ക് തുടക്കമായി.ആന്റണി രാജു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.ലെനിൻ രാജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ അനുകുമാരി,ടെയ്ലേഴ്സ് വർക്കേഴ്സ് ഫണ്ട് ബോർഡ്...
Read full story
സുല്‍ത്താൻ ബത്തേരി: പത്താമത് സംസ്ഥാന പ്രൊഫഷണല്‍ നാടക മേളയ്ക്ക് സുല്‍ത്താൻ ബത്തേരി മുൻസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. പള്‍സ് കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് ബത്തേരി നഗരസഭ, സുല്‍ത്താൻ ബത്തേരി പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിലാണ് നാടക മേള. സംസ്ഥാനത്തെ...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

By ന്യൂസ് ഡെസ്ക് October 26, 2025
ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു.നാലുവര്‍ഷത്തിന് ശേഷമാണ് ചൈനയിലേക്കുളള വിമാന സർവീസ് വീണ്ടും തുടങ്ങിയത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്. ഷാങ്ഹായി – ഡല്‍ഹി സര്‍വീസ് നവംബര്‍ ഒന്‍പതിന് ആരംഭിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര...
Read full story