തിരുവനന്തപുരം ; സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ 10 കോടി രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. "കെഎഫ്‌സി സ്റ്റാര്‍ട്ടപ്പ്‌ കേരള" എന്ന പേരിലാണ്‌ പദ്ധതി. സ്റ്റാര്‍ട്ടപ്പുകളുട ആശയം മുതല്‍ പ്രൊട്ടോടൈപ്പ്‌, വികസനം, ഉദ്‌പ്പന്ന...
Read full story
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര - സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ...
Read full story