തിരുവനന്തപുരം മാർച്ച് 26: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്റ്റാർട്ടപ്പുകൾക്ക് സഹായവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് സംരംഭങ്ങളെ സംഘടിപ്പിച് പ്പിച്ച് കെഎസ് യു എം അടിയന്തര സർവ്വേ നടത്തും. സ്റ്റാർട്ടപ്പുകളുടെ ഇപ്പോഴത്തെ സ്ഥിതി, ജീവനക്കാരുടെ സുരക്ഷ, സ്റ്റാർട്ടപ്പുകൾ നേരിടുന്ന...
Read full story