തിരുവനന്തപുരം : കുറയ്ക്കാൻ സംസ്ഥാനത്ത് സ്‌കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വർഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ൽ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് വിദ്യാർഥികൾക്ക് നീന്തൽപരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തൽ പഠനം പാഠ്യപദ്ധതിയിലുൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും...
Read full story