ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ്‌കുമാറിന്റെ ജെഡിയുവിന് 60 അംഗ നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമാണുള്ളത്. ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ ഡി യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി...
Read full story