തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ അഴിച്ചുപണി. സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് നേധാവിയാകും.വിജയ് സാഖറേക്ക് എഡിജിപി റാങ്ക് നല്‍കി ക്രമ സമാധാന ചുമതലയുളള എഡിജിപിയായിനിയമനം നല്‍കി. എസ് ശ്രിജിത്തിനെ എഡിജിപി റാങ്കിലേക്ക് സ്ഥാനകയറ്റം നല്‍കി ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു....
Read full story