ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ​​​ കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി. ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം...
Read full story
.ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. 'ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല… അയാൾ പറയുന്നത് സ്വന്തം...
Read full story
റിപ്പോര്‍ട്ട്

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം

By ന്യൂസ് ഡെസ്ക് May 9, 2025
ജെയ്പൂര്‍ | രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) സീല്‍ ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ റദ്ദാക്കുകയും...
Read full story
ചെന്നൈ : സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ്‌ കുര്യന്‍ ജോസഫ്‌ അദ്ധ്യക്ഷനായുളള സമിതിയില്‍ . മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍, അശോക്‌ വര്‍ദ്ധന്‍ ഷെട്ടി, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ മുന്‍...
Read full story
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍...
Read full story
ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌​ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതി​െന്‍റ അടിസ്​ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​...
Read full story
ന്യൂഡൽഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍.മൂന്നാംഘട്ട വാക്‌സിനേഷന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് 26/04/21 തിങ്കളാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും...
Read full story
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന്റെ മൂന്നാംഘട്ടത്തിൽ ദേശീയ വാക്സിനേഷൻ നയത്തിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മെയ് ഒന്ന് മുതലാകും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. മെയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം....
Read full story
കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ
റിപ്പോര്‍ട്ട്

കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

By ന്യൂസ് ഡെസ്ക് April 17, 2021
ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കേന്ദ്രഭരണപ്രദേശങ്ങളും രാത്രി കര്‍ഫ്യുകളും ആഴ്ചാവസാനം ലോക്ക്ഡൗണും ഏര്‍പ്പെടുത്തി. ഡല്‍ഹി- ഈ മാസം 19 വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു....
Read full story