ചാരുമാട് : എസ്എന്‍ഡിപി യോഗം താമരക്കുളം പച്ചക്കാട് 2936-ാം നമ്പ്രര്‍ ശാഖാ ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചയാളെ നൂറനാട് പോലീസ് പിടികൂടി. പളളിക്കല്‍ ചെറുകുന്നം തിരങ്കാലായില്‍ സുനില്‍ (27)നെയാണ് പിടികൂടിയത്. ബൈക്കിലെത്തിയ ആള്‍ ചാക്കുമായി വന്ന് കാണിക്കവഞ്ചി എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മന്ദരത്തിലെ...
Read full story