മുംബൈ: തുടര്‍ച്ചയായ അവധിക്ക് ശേഷം വിപണി പുനരാരംഭിച്ചപ്പോള്‍ സൂചികകള്‍ തകര്‍ന്നടിഞ്ഞു. പ്രധാന സൂചികകള്‍ ഇന്നലെ രണ്ട് ശതമാനത്തോളമാണ് ഇടിഞ്ഞത്. ആഗോള അനിശ്ചിതത്വവും രാജ്യത്തെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനവുമാണ് ഓഹരി വിപണിയെ കനത്ത നഷ്ടത്തിലെത്തിച്ച പ്രധാന ഘടകങ്ങള്‍.സെന്‍സെക്സ് 1,172 പോയിന്റ് നഷ്ടത്തില്‍ 57,166...
Read full story