മുംബൈ: തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും കരകയറാതെ വിപണി. കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്നാണ് സൂചികകള്‍ കൂപ്പുകുത്തിയത്. നിഫ്റ്റി 15,800 നിലവാരത്തിലേയ്ക്കുതാഴ്ന്നു. ഉച്ചയ്ക്കുശേഷത്തെ വ്യാപാരത്തിനിടെയാണ് സൂചികകള്‍ക്ക് 2.5ശതമാനത്തോളം നഷ്ടമായത്. വര്‍ധിച്ചു വരുന്ന ഇന്ധനവില, യുദ്ധം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്...
Read full story