സ്റ്റോക്ക്ഹോം: കരോലിന് ആര് ബെര്‍ടോസ്സി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ്സ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ക്ലിക്ക് കെമിസ്ട്രി, ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രി എന്നിവയുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണത്തിനാണ് നൊബേല്‍ പുരസ്കാരം.കാഠിന്യമേറിയ പ്രക്രിയകള്‍ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ...
Read full story