ന്യൂഡല്‍ഹി: ദീപാവലി, ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാന്‍ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും സ്റ്റേഷനുകളടക്കം രാജ്യത്തെ പ്രധാനപ്പെട്ട 15 സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചത്. ഒക്ടോബര്‍ 28...
Read full story
കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ കനത്ത മഴ ദുരിതം വിതക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് മഴയില്‍ ഇവര്‍ക്ക് ഷോക്കേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന...
Read full story
റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് August 10, 2025
കൊണ്ടോട്ടി| കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ഓ​ഗസ്റ്റ് 10 ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരുടെ ബാഗേജുകള്‍ നശിച്ചിട്ടുണ്ട്. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. തീകണ്ട ഉടന്‍...
Read full story
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ബാലിയിൽ അ​ഗ്നിപർവത സ്ഫോടനം. ബാലി വിമാനത്താവളത്തിന് സമീപമുള്ള ഈസ്റ്റ് നുസാ തെൻഗാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവതമാണ് ജൂൺ 17 ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് 10,000 മീറ്ററിലധികം...
Read full story
ജറുസലേം | ഇസ്‌റായേലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍...
Read full story
ചങ്ങനാശ്ശേരി | നിര്‍മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന് നടുവിലെ ഭാഗത്തായി കിണര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചു. കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം...
Read full story
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് മണ്ഡലം മുൻ എംഎൽഎ പി.വി. അൻവർ. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. .ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ...
Read full story
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്നല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഏപ്രിൽ 12 ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. സിഗ്നല്‍ പുനഃസ്ഥാപിച്ചതായാണ് വിവരം. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് തൃശ്ശൂരിലെത്തിയത് ഒന്നര...
Read full story
ന്യൂയോർക്ക്: ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ട്രംപിന്റെ ഉത്തരവ്. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്‌എഐഡി) അതിന്റെ പങ്കാളികള്‍ക്ക്...
Read full story
ഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം.അംബേദ്കര്‍ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് വരെ ലോക്‌സഭ നിര്‍ത്തിവച്ചു പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ്...
Read full story