മുംബൈ | മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ യാത്രയ്ക്കിടെ നിന്നു. വൈദ്യുതി നിലച്ചതാണ് ട്രെയിന്‍ നിന്നുപോകാന്‍ കാരണം ഏറെ നേരം ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 19 ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്റ്റേഷന്...
Read full story
തൃശൂര്‍ | ഷൊര്‍ണൂര്‍- തൃശൂര്‍ റൂട്ടില്‍ റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജൂൺ 28 ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ...
Read full story
ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്‌ജ് ശേഖർ കുമാർ യാദവിനെ ഇംപീച്ച്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭ അദ്ധ്യക്ഷൻ ധൻകർ തള്ളിയതോടെ രാജ്യസഭ ബഹളമയമായി.പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും (12.12.2024)സ്‌തംഭിച്ചു. കോണ്‍ഗ്രസ് അംഗം രേണുകാ ചൗധരി നല്‍കിയ നോട്ടീസ്...
Read full story
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല. മറ്റുവിഭാഗത്തിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുളള അവസരങ്ങള്‍ക്കായിട്ടാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മതിയായ സമയം ലഭിച്ചിരുന്നതായും ഈ വിഭാഗത്തിലുളളവര്‍ക്കായിരുന്നു പ്രഥമ പരിഗണനയെന്നും ആരോഗ്യ വകുപ്പ് പറയുന്നു....
Read full story
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ പരിശോധനകള്‍ നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയാണ് താല്ക്കാലികമായി നര്‍ത്തിവച്ചത് . വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടന്‍ ഉപയോഗിക്കുന്നതും സുപ്രീം കോടതി നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് 2021...
Read full story
ന്യൂഡല്‍ഹി മാര്‍ച്ച് 18: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ....
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 18: ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഈ വര്‍ഷം അവസാനത്തോടെ വൈഫൈ സ്റ്റേഷന്‍ പദ്ധതി അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്....
Read full story
മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക്...
Read full story