കൊച്ചി: മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി നവംബർ 11 ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്.ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍...
Read full story
ന്യൂയോർക്ക് : 2024 നവംബർ 20 ന് ന്യൂയോർക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗാസ വെടിനിർത്തല്‍ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകള്‍ നേടിയെങ്കിലും, സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട...
Read full story
ആലപ്പുഴ : അർത്തുങ്കല്‍ പള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന്പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു.വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനുള്ള തിരക്ക് പരിഗണിച്ച്‌ രണ്ട് കെ.എസ്.ആർ.ടി.സി ബസുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നു. എന്നാല്‍ അതിലൊന്ന്...
Read full story