.കൊച്ചി : കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് ആറുമണിയോടെയാണ് കപ്പലിൽ നിന്ന് ഇറക്കിയ ഗന്ധകം സൂക്ഷിക്കുന്ന ഇടത്തിലെ കണ്‍വെയർ ബെൽറ്റിന്റെ ഭാഗത്ത് തീ ഉയർന്നത്. ഗന്ധകം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.തീ പടർന്നുപിടിക്കാതിരിക്കാൻ കണ്‍വെയർ യൂണിറ്റ്...
Read full story
കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ്...
Read full story
ഇടുക്കി : 2025 ന്റെ തുടക്കത്തില്‍തന്നെ ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിൻറെ നാലാം നൂറ്ദിന പരിപാടിയുടെ ഭാഗമായി ജലവിഭവവകുപ്പിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം ഒക്ടോബർ...
Read full story