ആലപ്പുഴ: ജില്ലയിൽ കടൽക്ഷോഭം ഉണ്ടായ ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി, അന്ധകാരനഴി, പുറക്കാട് വിയാനി, തോട്ടപ്പള്ളി പ്രദേശങ്ങൾ ജില്ലാ കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചിലസ്ഥലങ്ങളിൽ കടൽ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം നൽകി. ...
Read full story