ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി.ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് കോടതി നിർദേശം. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ)...
Read full story
കോഴിക്കോട് : ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. ആ​ഗസ്റ്റ് 2 ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ മകളായ സജ ഫാത്തിമയെ...
Read full story
കൊച്ചി: മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിനി കീര്‍ത്തന സരിനടക്കം ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന മൃഗസ്‌നേഹികളോടുള്ള കോടതിയുടെ പരാമര്‍ശം. മൃഗങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പക്ഷെ,...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു

By ന്യൂസ് ഡെസ്ക് July 16, 2025
തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. വകുപ്പു മന്ത്രി...
Read full story
സുല്‍ത്താന്‍ബത്തേരി: തെരുവുനായ്ക്കള്‍ പിന്തുടർന്ന പുളളിമാൻ വസ്ത്രവ്യാപാരകേന്ദ്രത്തിലേയ്ക്ക് ഓടിക്കയറി . ബത്തേരി ദൊട്ടപ്പന്‍കുളത്തെ ലൂയിസ് ഫിലിപ്പ് ബ്രാന്‍ഡ് ഷോറൂമിലേക്കാണ് മാന്‍ കയറിയത്. ഏപ്രിൽ 26 ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം. തെരുവുനായ്ക്കള്‍ ഓടിവരുന്നതുകണ്ട് കടയിലേക്ക് ആള് കയറിയപ്പോള്‍ മാനും കയറുകയായിരുന്നു. ചിലയിടങ്ങളില്‍...
Read full story
തിരുവനന്തപുരം: തന്റെ മകൻ ലഹരിക്കേസിൽ അകപ്പെട്ടുപോയതാണെന്ന് ആവർത്തിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. ''എന്റെ മകന്റെ കൂട്ടത്തിലിരുന്നവരാരും കഞ്ചാവ് കൈവശം വച്ചിരുന്നില്ല. മാദ്ധ്യമങ്ങളാണ് അത് വളച്ചൊടിച്ച് ആഘോഷിച്ചത്. അമ്മ രാഷ്ട്രീയക്കാരിയായി നിൽക്കുന്നത് കൊണ്ടാകാം അവന് ഇത്തരമൊരു ഗതികേടുണ്ടായത്.ഫെബ്രുവരി 14ന് കൗമുദി ടിവിയുടെ...
Read full story
ബംഗളൂരു: തെരുവുനായകളും കന്നുകാലികളും ഇന്ത്യക്കാരെ കൊറോണ വൈറസിനെതിരേ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റിയിട്ടുണ്ടെന്ന് പഠനം. കൊവിഡ്- 19 വ്യാപനം ഇന്ത്യയില്‍ ഇത്രത്തോളം കുറഞ്ഞുനില്‍ക്കുന്നതിന് തെരുവുനായകളും കന്നുകാലികളുമുള്‍പ്പെടെയുള്ള രാജ്യത്തെ മൃഗസമ്പത്താണ് ഒരു പരിധിവരെ കാരണമെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പഠനം. തെരുവുനായകളും പശുക്കളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളിലും...
Read full story