തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബർ 8ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.പൊലീസിലെ മാഫിയവല്‍ക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍...
Read full story