റിപ്പോര്‍ട്ട്

ശബരിമല മകരവിളക്ക്; കർശനനിർദേശവുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് January 11, 2026
കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വെർച്വൽ ക്യൂ ബുക്കിങ് 30,000 പേർക്കായിരിക്കും. 13-ന് 35,000 പേർക്കും. 15 മുതൽ 18 വരെ തീയതികളിൽ...
Read full story
തിരുവനന്തപുരം: വാളകത്തെ മേഴ്‌സി കോളേജും വടശ്ശേരിക്കരയിലെ ശ്രീഅയ്യപ്പ നഴ്‌സിംഗ് കോളേജും ചട്ടം ലംഘിച്ച്‌ മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന സര്‍ക്കാര്‍. ചട്ടങ്ങള്‍ മറികടന്ന് സ്വന്തം നിലയ്‌ക്ക് തീരുമാനങ്ങളെടുക്കാന്‍ വരെ ചില സ്വകാര്യ നഴ്‌സിംഗ്...
Read full story
കോവിഡ് 19: നിരീക്ഷണം ശക്തമാക്കാന്‍ ജനകീയ കൂട്ടായ്മ
റിപ്പോര്‍ട്ട്

കോവിഡ് 19: നിരീക്ഷണം ശക്തമാക്കാന്‍ ജനകീയ കൂട്ടായ്മ

By ന്യൂസ് ഡെസ്ക് March 17, 2020
കൊല്ലം മാർച്ച് 17: ജില്ലയില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കാലയളവ് കൃത്യമായി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് താഴെത്തട്ടില്‍ ശ്രദ്ധയും കരുതലും ശക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കലക്‌ട്രേറ്റില്‍ കോവിഡ് 19 പ്രതിരോധ നടപടികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഇതിനായി തദ്ദേശ...
Read full story
ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകളില്‍ എത്രയും പെട്ടെന്ന് കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം. അതിനിടയില്‍ ഉന്നാവിലെ 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന ആരോപണവുമായി സഹോദരിയും രംഗത്തെത്തി. ജില്ലയില്‍ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഐജി എസ്കെ...
Read full story