കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണത്തിന് പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും...
Read full story