കൊച്ചി| എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് വിവരം. തന്നെയും അനിയത്തിയേയും അമ്മ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ ഞങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും മകന്‍ പറഞ്ഞു. അമ്മ ഞങ്ങളുടെ തയല്ക്ക് ടോര്‍ച്ചുകൊണ്ട്...
Read full story
തിരുവനന്തപുരം : മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയകൊലക്കേസ് പ്രതി മരത്തിൽ നിന്നും താഴെ വീണു. മരത്തിന് താഴെ ഫയ‍ർഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് പ്രതി വീണത്. പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതി സുഭാഷാണ് താഴേക്ക് വീണത് .ജയിലിലെ ഉദ്യോഗസ്ഥരുടെ ഒപ്പം...
Read full story
കൊല്ലം: കൊല്ലം അഴീക്കലിൽ ബോട്ട് തിരയിൽ പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. സുഭാഷിന്റെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. 09/08/21 തിങ്കളാഴ്ച പുലർച്ചെ അഴീക്കൽ പൊഴിമുഖത്ത് കൂടി കടലിലേക്ക്...
Read full story