കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. അംബികേഷ് മഹാപാത്ര 11 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ കുറ്റവിമുക്തനായി. കേസുമായി ബന്ധപ്പെട്ട് 2012 ഏപ്രില്‍ 12 നാണ് ഈസ്റ്റ്...
Read full story